Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇന്ധന വിലവര്‍ധനവില്‍...

ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധം

text_fields
bookmark_border
ആമ്പല്ലൂര്‍: ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വരന്തരപ്പിള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പി.ടി. വിനയന്‍, പി. ഗോപാലകൃഷ്ണന്‍, കെ.എല്‍. ജോസ്, അനില്‍ കുനിയത്ത്, സാേൻറാ നന്ദിപുലം, ഇ.എ. ഓമന, ഇബ്രാഹിം ചക്കുങ്ങല്‍, തോമസ് കാറളത്തുകാരന്‍, കൃഷ്ണന്‍ പണിക്കാടന്‍, ടി.ആര്‍. നിഖില്‍ എന്നിവര്‍ നേതൃത്വം നല്‍കി. സമാപന യോഗം പി. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story