Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആമ്പല്ലൂർ

ആമ്പല്ലൂർ

text_fields
bookmark_border
മുച്ചക്രവാഹന വിതരണം ആമ്പല്ലൂര്‍: അളഗപ്പനഗര്‍ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി ഭിന്നശേഷിക്കാരായ എട്ടുപേര്‍ക്ക് മുച്ചക്രവാഹനം വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ. രാജേശ്വരി ഉദ്ഘാടനം ചെയ്തു. ഡോ. കെ.യു. രാജേഷ് അധ്യക്ഷത വഹിച്ചു. ഭാഗ്യവതി ചന്ദ്രന്‍, പ്രദീപ് കുമാര്‍, ജോസി ജോണി, പരമേശ്വരന്‍, പി.കെ. ശേഖരന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story