Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവടക്കെ കോഞ്ചിറയിൽ...

വടക്കെ കോഞ്ചിറയിൽ വിളവെടുപ്പ്​

text_fields
bookmark_border
പാവറട്ടി: വെങ്കിടങ്ങ് വടക്കെ കോഞ്ചിറ പടവിലെ 120 ഹെക്ടറിൽ രണ്ടാം പൂ കൃഷി ചെയ്ത മട്ട തൃവേണി നെല്ലി​െൻറ വിളവെടുപ്പ് മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡൻറ് രതി എം. ശങ്കർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലതി വേണുഗോപാൽ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. മനോഹരൻ, രത്നവല്ലി സുരേന്ദ്രൻ, ഷീല ചന്ദ്രൻ, കൃഷി ഓഫിസർ എം.കെ. അനിത, പടവ് കമ്മിറ്റി പ്രസിഡൻറ് കുര്യൻ, സെക്രട്ടറി രാജൻ, ടി.വി. ഹരിദാസ്, എൻ.കെ. സുബ്രഹ്മണ്യൻ, ബിജോയ് പെരുമാട്ടിൽ, പരമേശ്വരൻ, ഡി.ആർ. രജിത്ത് തുടങ്ങിയവർ സംസാരിച്ചു. ദീർഘകാലമായി ഇവിടെ രണ്ടാം പൂ കൃഷി ചെയ്യാറില്ല. കൃഷി മേഖലയിൽ യുവാക്കളുടെ ഇടപെടലാണ് ഇതിന് വഴിയൊരുക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story