Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനിപ സംശയം: യുവതിയുടെ...

നിപ സംശയം: യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു

text_fields
bookmark_border
മെഡിക്കൽ കോളേജ്: നിപ വൈറസ് ബാധയാണെന്ന സംശയത്തെത്തുടർന്ന് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന മൂന്നുപേരുടെയും ആരോഗ്യനില മെച്ചപ്പെട്ടു. ചങ്ങരംകുളം സ്വദേശിനിയായ 31കാരിയെയാണ് ആദ്യം മെഡിക്കൽ കോളജിലെ ഐസൊലേറ്റഡ് വാർഡിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ബുധനാഴ്ച്ചയും വ്യാഴാഴ്ച്ചയും മലപ്പുറത്തി​െൻറ വ്യത്യസ്ത ഭാഗങ്ങളിൽ നിന്ന് രണ്ട് യുവതികൾ കൂടി ചികിത്സ തേടിയെത്തി. ഇവരേയും വ്യത്യസ്ത മുറികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മൂവരുടെയും സ്രവം മണിപ്പാലിലേക്ക് പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇതിൽ ചങ്ങരംകുളം സ്വദേശിയായ യുവതിയുടെ പരിശോധനാഫലം ശനിയാഴ്ച ലഭ്യമാകുമെന്നാണ് അറിയുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story