Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപഞ്ചായത്ത് പ്രസിഡൻറിനെ ...

പഞ്ചായത്ത് പ്രസിഡൻറിനെ തല്ലുമെന്ന് ഭീഷണി

text_fields
bookmark_border
ചേർപ്പ്: ചേർപ്പ് പഞ്ചായത്ത് പ്രസിഡൻറ് സി.കെ വിനോദിനെ തല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ജില്ല പഞ്ചായത്ത് അംഗവും സി.പി.എം നേതാവുമായ പി.കെ.ലോഹിതാക്ഷനെതിരെ നടപടിയാവശ്യപ്പെട്ട് ചേർപ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ യോഗം നടത്തി. കെ.പി.സി.സി അംഗം സി.ഒ ജേക്കബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ജോർജ് ആേൻറാ അധ്യക്ഷത വഹിച്ചു. കെ.വി.ദാസൻ, ടി.കെ. പൊറിഞ്ചു, ജോസഫ് പെരുമ്പിള്ളി, കെ.കെ. അശോകൻ, ബിജു കുണ്ടുകുളം, ബാലു കനാൽ, ഷാജൻ കൈപ്പുള്ളി, എം.സുജിത്കുമാർ, സി.എൻ. േപ്രംഭാസി,ജോൺ ആൻറണി, കെ.ആർ. സിദ്ധാർഥൻ, ഐ.എ. വിൽസൻ, പ്രദീപ് വലിയങ്ങോട്ട്, എ.എസ്. ഉണ്ണികൃഷ്ണൻ, വി.ബി. രാജൻ, എം.എം. അബൂബക്കർ, സി.എം. കരീം, പി.എച്ച്. ഉമ്മർ, പി.ജെ. എഡിസൻ, കെ.കെ. ജയേഷ്, ജോസ്, ഫൈസൽ മുത്തുള്ളിയാൽ, എൻ.ആർ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. കഴിഞ്ഞ ദിവസം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തി​െൻറ ശിലാസ്ഥാപനവുമായി ബന്ധപ്പെട്ട് ഗീതഗോപി എം.എൽ.എ വിളിച്ച യോഗത്തിലേക്ക് വിനോദ് എത്തിയപ്പോഴാണേത്ര സംഭവം.
Show Full Article
TAGS:LOCAL NEWS 
Next Story