Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇന്ത്യൻ ജുഡീഷ്യറി...

'ഇന്ത്യൻ ജുഡീഷ്യറി നേരിടുന്ന വെല്ലുവിളികൾ': സെമിനാർ

text_fields
bookmark_border
കൊടുങ്ങല്ലൂർ: 'ലിഖിതം' അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ 'ഇന്ത്യൻ ജുഡീഷ്യറി നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ നടന്ന സെമിനാർ കെ.ബി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ജില്ല ഗവ. പ്ലീഡർ കെ.ഡി. ബാബു അധ്യക്ഷത വഹിച്ചു. അഡീഷനൽ ഗവ. പ്ലീഡർ പി. സുനിൽ വിഷയം അവതരിപ്പിച്ചു. കെ.ജി. സന്തോഷ്കുമാർ, കെ.പി. അജയൻ, സിനി ഗിരീഷ്, അഷറഫ് സാബാൻ, പി.എ. സിറാജുദ്ദീൻ, സി.പി. രമേശൻ എന്നിവർ സംസാരിച്ചു. എം.എസ്. ലാലി​െൻറ 'ഇനിയങ്ങനെ പെെട്ടന്നുറങ്ങാമെന്ന് ആരും കരുതേണ്ട', സാബുജോസ് എഴുതിയ 'സൂക്ഷ്മ പ്രപഞ്ചത്തിലെ നിയമങ്ങൾ' എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. എം.എസ്. ലാൽ സ്വാഗതവും, കെ.എ. നൗഷാദ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story