Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജങ്കാർ യാത്രാനിരക്ക്...

ജങ്കാർ യാത്രാനിരക്ക് വർധന പിൻവലിക്കണം

text_fields
bookmark_border
അഴീക്കോട്: മുനമ്പം ജങ്കാറിലെ അമിത നിരക്ക് വർധന പിൻവലിക്കണമെന്ന് ഡി.വൈ.എഫ്.ഐ അഴീക്കോട് മേഖല കമ്മിറ്റി ജില്ല പഞ്ചായത്ത് ഭരണസമിതിയോട് ആവശ്യപ്പെട്ടു. നിരവധി വിദ്യാർഥികളും, മത്സ്യതൊഴിലാളികളും, സാധാരണക്കാരായ ജനങ്ങളും ദിനംപ്രതി സഞ്ചരിക്കുന്ന ജങ്കാർ സർവിസി​െൻറ യാത്രാനിരക്ക് വർധന പിൻവലിച്ചില്ലെങ്കിൽ സമരപരിപാടികൾ ആരംഭിക്കുമെന്ന് മേഖല കമ്മിറ്റി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story