Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

text_fields
bookmark_border
മന്ദലാംകുന്ന്: ഗവ. ഫിഷറീസ് യു.പി സ്കൂളിൽ എൽ.പി.എസ്.എ, എൽ.പി.എസ്.എ അറബിക് എന്നീ വിഭാഗങ്ങളിൽ ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളുമായി ശനിയാഴ്ച രാവിലെ പത്തിന് സ്കൂളിൽ കൂടിക്കാഴ്ചയിൽ ഹാജരാകണം. പുന്നയൂർ പഞ്ചായത്ത് പരിധിയിൽ നിന്നുള്ളവർ താമസം തെളിയിക്കുന്ന രേഖകളും സമർപ്പിക്കണം. ഫോൺ: 8113978447.
Show Full Article
TAGS:LOCAL NEWS 
Next Story