Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓഫിസ് തുറന്നു

ഓഫിസ് തുറന്നു

text_fields
bookmark_border
ചാവക്കാട്: വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ നിയോജക മണ്ഡലം ഓഫിസ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ.വി. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. എൻ.ആർ. വിനോദ് കുമാർ, ലൂക്കോസ് തലക്കോട്ടൂർ, ജോജി തോമസ്, സേതുമാധവൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story