Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബോധവത്​കരണ ക്ലാസും...

ബോധവത്​കരണ ക്ലാസും മെഡിക്കൽ ക്യാമ്പും

text_fields
bookmark_border
ചാവക്കാട്: മഴക്കാലപൂർവ്വ പ്രതിരോധ നടപടികളുടെ ഭാഗമായി നഗരസഭയും താലൂക്കാശുപത്രിയും സംയുക്തമായി ശുചീകരണ തൊഴിലാളികൾക്കായി സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ എ.എ. മഹേന്ദ്രൻ അധ്യക്ഷത വഹിച്ചു. വിവിധ രോഗ പ്രതിരോധ മാർഗങ്ങളെ സംബന്ധിച്ച് താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.ആർ. രമ്യ, ഹെൽത്ത് ഇൻസ്പെക്ടർ സി.വി. അജയ് കുമാർ എന്നിവർ ക്ലാസെടുത്തു. താലൂക്കാശുപത്രി സർജൻ ഡോ. സുമിൻ, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ.ടി. സത്യൻ, പി.കെ. ശിവപ്രസാദ്‌, എം.ഡി. റിജേഷ്, കെ.എസ്. പ്രകാശൻ എന്നിവർ നേതൃത്വം നൽകി. വിവിധ ആരോഗ്യ പരിശോധനകൾക്കൊപ്പം സൗജന്യ മരുന്നു വിതരണവും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story