Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രതിഷേധ ധർണ

പ്രതിഷേധ ധർണ

text_fields
bookmark_border
തൃശൂർ: ജില്ല ഓട്ടോറിക്ഷ മസ്ദൂർ സംഘം മേഖല കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സായാഹ്ന ധർണ ബി.എം.എസ് ജില്ല പ്രസിഡൻറ് എ.സി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നഗരത്തിൽ അനധികൃതമായി നൽകിയ ഓട്ടോറിക്ഷ പെർമിറ്റുകൾ റദ്ദാക്കുക, ആർ.ടി.ഒ ഉദ്യോഗസ്ഥരും പെർമിറ്റ് മാഫിയ സംഘങ്ങളും ചേർന്നുള്ള നിയമവിരുദ്ധ പെർമിറ്റുകൾ നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. സോണി നെല്ലങ്കര അധ്യക്ഷത വഹിച്ചു. ജില്ല ജോ. സെക്രട്ടറി സേതു തിരുവെങ്കിടം, സുനിൽ നാട്ടിക, കെ. രാമൻ, സുനിൽ കൂർക്കഞ്ചേരി, അനൂപ് ബാലകൃഷ്ണൻ, മാത്യൂസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story