Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസകാത്ത് പഠന ക്ലാസ്

സകാത്ത് പഠന ക്ലാസ്

text_fields
bookmark_border
മാള: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ താലൂക്ക് കമ്മിറ്റി ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച രാവിലെ 9.30 ന് മാരേക്കാട് ഹിലാലിയ മദ്റസയിൽ കെ.പി. സൈനുദ്ദീൻ ഫൈസി ഉദ്ഘാടനം ചെയ്യും. ചെറുവാളൂർ ഹൈദ്രോസ് മുസ് ലിയാർ അധ്യക്ഷത വഹിക്കും. പ്രഫ. സി. ഹംസ മേലാറ്റൂർ വിഷയാവതരണം നടത്തുമെന്ന് സെക്ര. സി.പി. മുഹമ്മദ് ഫൈസി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story