Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകവിത സമാഹാരം പ്രകാശനം

കവിത സമാഹാരം പ്രകാശനം

text_fields
bookmark_border
ഇരിങ്ങാലക്കുട: എഴുത്തുകാരുടെ കൂട്ടായ്മയായ സംഗമസാഹിതി പുറത്തിറക്കുന്ന ഇരിങ്ങാലക്കുടയിലെ മുപ്പത്തിനാല് കവികളുടെ കവിതകൾ ഉൾക്കൊള്ളുന്ന സമാഹാരമായ കവിതസംഗമം കവി സെബാസ്റ്റ്യൻ പ്രഫ. സാവിത്രി ലക്ഷ്മണന് നൽകി പ്രകാശനം ചെയ്തു. പി.കെ. ഭരതൻ, മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഖാദർ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു. രാജേഷ് തെക്കിനിയത്ത്, കെ. ഹരി, എം.ആർ. സനോജ്, ജോജി ചന്ദ്രശേഖരൻ, റഷീദ് കാറളം, രാജേഷ് തംബുരു എന്നിവർ സംസാരിച്ചു. രാജീവ്ഗാന്ധി അനുസ്മരണം കോണത്തുകുന്ന്‍: വെള്ളാങ്ങല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ രാജീവ്‌ഗാന്ധിയുടെ രക്തസാക്ഷിദിനാചരണം നടത്തി. മണ്ഡലം പ്രസിഡൻറ് അയ്യൂബ് കരൂപ്പടന്ന അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡൻറ് കെ.ഐ. നജീബ് മുഖ്യപ്രഭാഷണം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story