Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലീഗ് ഫുട്ബാൾ

ലീഗ് ഫുട്ബാൾ

text_fields
bookmark_border
പെരുമ്പിലാവ്: കരിക്കാട് മഹാത്മ ക്ലബി​െൻറ നേതൃത്വത്തിൽ നടന്ന ടൂർണമ​െൻറ് ജില്ല പഞ്ചായത്തംഗം കെ. ജയശങ്കർ ഉദ്ഘാടനം ചെയ്തു. മനോജ് കരുമത്തിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എ. ജ്യോതിഷ്, കവിത പ്രേംരാജ്, രതീഷ്, ഗിരിജ, സുധീഷ്, വിമൽ, അക്ഷയ്, ആനന്ദൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story