Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാപ്പപ്രകാരം

കാപ്പപ്രകാരം അറസ്​റ്റിൽ

text_fields
bookmark_border
തൃശൂർ: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പ പ്രകാരം അറസ്റ്റ് ചെയ്തു. ചാവക്കാട് മാമബസാർ അമ്പലത്ത് ബഷീർ എന്ന ശിവൻകുട്ടി-യെയാണ് (29) തൃശൂർ വെസ്റ്റ് പൊലീസ് കലക്ടറുടെ ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ അടച്ചത്. ഇയാൾ മുമ്പും കാപ്പപ്രകാരം പിടിയിലായിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story