Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒ.പിഫ്രണ്ട്സ് വെളപ്പായ ...

ഒ.പിഫ്രണ്ട്സ് വെളപ്പായ ജേതാക്കൾ

text_fields
bookmark_border
എരുമപ്പെട്ടി: മരത്തംകോട് ഫുട്ബാൾ ഫാൻസ് ഒരുക്കിയ മൂന്നാമത് അഖില കേരള ഫ്ലഡ്ലിറ്റ് സെവൻസ് ഫുട്ബാൾ ടൂർണമ​െൻറിൽ ഒ.പി ഫ്രണ്ട്സ് വെളപ്പായ ജേതാക്കളായി. ഏകപക്ഷീയമായ ഒരു ഗോളിന് താജ് ആൻഡ് റിലേക്സ് ഗ്രൂപ് പന്നിത്തടത്തെയാണ് തോൽപ്പിച്ചത്. 15 വയസ്സിന് താഴെയുള്ളവരുടെ ടൂർണമ​െൻറിൽ യുവസംഘം മരത്തംകോടും വെറ്ററൻസ് ടൂർണമ​െൻറിൽ ഫുട്ബാൾ ഫാൻസ് മരത്തംകോടും വിജയികളായി.
Show Full Article
TAGS:LOCAL NEWS 
Next Story