Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅംഗൻവാടികൾ ശീതീകരിച്ചു

അംഗൻവാടികൾ ശീതീകരിച്ചു

text_fields
bookmark_border
കേച്ചേരി: എടക്കളത്തൂർ 13ാം വാർഡിലെ രണ്ട് അംഗൻവാടികളിൽ ശീതീകരണം സംവിധാനം സ്ഥാപിച്ചു. പരേതനായ ലോറൻസ് എടക്കളത്തൂരി​െൻറ സ്മരണയായിട്ടാണ് ശീതീകരണ സംവിധാനം ഏർപ്പെടുത്തിയത്. പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലൈജു സി. എടക്കളത്തൂർ ഉദ്ഘാടനം ചെയ്തു. തോളൂർ പഞ്ചായത്ത് പ്രസിഡൻറ് രാധാ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. തോളൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ശ്രീകല കുഞ്ഞുണ്ണി, അനസ്താസിയ ലൂവീസ്, ജില്ല പഞ്ചായത്ത് അംഗം അജിത കൃഷ്ണൻ, വി.കെ. രഘുനാഥൻ, ഇ.ഐ. ജോൺസൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story