Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസമൂഹചിത്രരചന

സമൂഹചിത്രരചന

text_fields
bookmark_border
വേലൂർ: ഡി.വൈ.എഫ്.ഐ വേലൂർ മേഖല സമ്മേളനത്തി​െൻറ ഭാഗമായി 'ചരിത്ര സ്‌മാരകങ്ങൾക്ക് ഐക്യദാർഢ്യം' എന്ന പേരിൽ സംഘടിപ്പിച്ചു. ആർട്ടിസ്റ്റ് കെ.കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. ഡി.ജോൺസ് അധ്യക്ഷത വഹിച്ചു. അബിൽബേബി, വി.വി. സുബീഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story