Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബാ​ബു​വി​െൻറ വീ​ട്...

ബാ​ബു​വി​െൻറ വീ​ട് യെച്ചൂരി സന്ദർശിച്ചു

text_fields
bookmark_border
tly photo yechoory palloor1.... പള്ളൂരിൽ കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകൻ കണ്ണിപ്പൊയിൽ ബാബുവി​െൻറ വീട് അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സന്ദർശിക്കുന്നു tly photo yechoory palloor2 പള്ളൂരിൽ കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകൻ ബാബുവി​െൻറ സഹോദരനെയും മക്കളെയും സി.പി.എം അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആശ്വസിപ്പിക്കുന്നു tly photo yechoory palloor3.. പള്ളൂരിൽ കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകൻ ബാബുവി​െൻറ ഭാര്യയെ സീതാറാം യെച്ചൂരി ആശ്വസിപ്പിക്കുന്നു മാഹി: ദേശീയ രാഷ്ട്രീയത്തിൽ ബി.ജെ.പി ജനാധിപത്യത്തെ അട്ടിമറിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്ന പ്രക്രിയകളിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് സി.പി.എം അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇതി​െൻറ ഒടുവിലത്തെ ഉദാഹരണമാണ് കർണാടകയിൽ നടക്കുന്നത് പള്ളൂരിൽ കൊല്ലപ്പെട്ട സി.പി.എം നേതാവ് കണ്ണിപ്പൊയിൽ ബാബുവി​െൻറ വീട് സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശനിയാഴ്ച ഉച്ചയോടെയാണ് സീതാറാം യെച്ചൂരി ബാബുവി​െൻറ വീട്ടിലെത്തിയത്. ബന്ധുക്കളെ ആശ്വസിപ്പിക്കുകയും അസുഖബാധിതനായ ബാബുവി​െൻറ സഹോദരനോടും മക്കളോടും വിവരങ്ങൾ ആരായുകയും ചെയ്തു. കുടുംബത്തിന് രാഷ്ട്രീയ, സാമ്പത്തിക സഹായവും സുരക്ഷയും യെച്ചൂരി ഉറപ്പുനൽകി. സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ, എം. സുരേന്ദ്രൻ, പി. ഹരീന്ദ്രൻ, സി.പി. കുഞ്ഞിരാമൻ, എ.എൻ. ഷംസീർ എം.എൽ.എ, തലശ്ശേരി നഗരസഭ ചെയർമാൻ സി.കെ. രമേശൻ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സീതാറാം യെച്ചൂരി എത്തുന്നതറിഞ്ഞ് നൂറുകണക്കിന് പാർട്ടിപ്രവർത്തകരും വീട്ടിലെത്തിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story