Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതെരഞ്ഞെടുത്തു

തെരഞ്ഞെടുത്തു

text_fields
bookmark_border
കൊടുങ്ങല്ലൂർ: അഴീക്കോട് സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറായി പി.എ. കരുണാകരനെയും വൈസ് പ്രസിഡൻറായി പി.ജെ. ജോയ് പള്ളിയിലിനെയും . തുടർന്ന് നടന്ന അനുമോദന യോഗം ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. നാസർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് പി.പി. ജോൺ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് പി.കെ. ഷംസുദ്ദീൻ, കെ.ജെ. തോമസ്, പി.എ. നൗഷാദ്, പി.കെ. രവി, ഒ.എ. സജീന, പി.എസ്. മുജീബ് റഹ്മാൻ, പി.കെ. മുഹമ്മദ്, പി.എ. മനാഫ്, സി.എ. റഷീദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story