Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightriyad 1റിയാദിൽ നിന്ന്​ ...

riyad 1റിയാദിൽ നിന്ന്​ ഉംറക്ക്​ പുറപ്പെട്ട കൊല്ലം സ്വദേശിയും മകനും അപകടത്തിൽ മരിച്ചു

text_fields
bookmark_border
റിയാദ്: റിയാദിൽ നിന്ന് ഉംറക്ക് പുറപ്പെട്ട കൊല്ലം സ്വദേശികളായ പിതാവും മകനും വാഹനാപകടത്തിൽ മരിച്ചു. കൊല്ലം വെളുന്നൂർ പഞ്ചായത്തിലെ റോഡ് വിളയിൽ താമസിക്കുന്ന സൈനുദ്ദീൻ (55) മകൻ നജി സൈനുദ്ദീൻ (25) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് അപകടം. റിയാദിൽ ബൂഫിയ നടത്തുന്നയാളാണ് സൈനുദ്ദീൻ. കഴിഞ്ഞ 15ാം തിയതി സൈനുദ്ദീ​െൻറ ഭാര്യയും മകളും ഉംറ നിർവഹിക്കാൻ മക്കയിലെത്തിയിരുന്നു. അവരെ കാണുക കൂടി സൈനുദ്ദീ​െൻറയും മക​െൻറയും യത്രോദ്ദേശ്യമായിരുന്നു എന്നാണ് വിവരം. അപകടത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.photosoudi death sainudheensoudi death naji sainudheen
Show Full Article
TAGS:LOCAL NEWS 
Next Story