Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആരോഗ്യകേന്ദ്രം...

ആരോഗ്യകേന്ദ്രം പ്രവർത്തനോദ്ഘാടനം 19ന്

text_fields
bookmark_border
തൃശൂർ: ആർദ്രം പദ്ധതിയുടെ ഭാഗമായി കോർപറേഷനിലെ വിൽവട്ടത്ത് കുടുംബാരോഗ്യ കേന്ദ്രത്തി​െൻറ പ്രവർത്തനോദ്ഘാടനവും ഒന്നാം നിലയുടെ നിർമാണോദ്ഘാടനവും 19ന് രാവിലെ 11.30ന് മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കും. മേയർ അജിത ജയരാജൻ അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story