Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫുട്ബാൾ ടൂർണമെൻറ്...

ഫുട്ബാൾ ടൂർണമെൻറ് ഇന്ന്​ തുടങ്ങും

text_fields
bookmark_border
ഗുരുവായൂർ: ആനത്താവളം തണൽ കലാകായിക സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് സഖാവ് കൃഷ്ണപിള്ള സ്മാരക ഫ്ലഡ്ലിറ്റ് ഫുട്ബാൾ ടൂർണമ​െൻറ് ബുധനാഴ്ച ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കും. രാത്രി ഏഴിന് നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്യും. ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് മുഖ്യാതിഥിയാകും. ഉദ്ഘാടന മത്സരത്തിൽ കോട്ടയം പൾസ് ചാവക്കാട് സി.എച്ച്.എമ്മിനെ നേരിടും.
Show Full Article
TAGS:LOCAL NEWS 
Next Story