Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതിരുവമ്പാടി...

തിരുവമ്പാടി ചന്ദ്രശേഖരൻ അനുസ്മരണം

text_fields
bookmark_border
തൃശൂർ: ഉത്സവപറമ്പുകളുടെ ഹരമായിരുന്ന തിരുവമ്പാടി ചന്ദ്രശേഖര‍ൻ അനുസ്മരണം സംഘടിപ്പിച്ചു. നായ്ക്കനാലില്‍നിന്ന് ചന്ദ്രശേഖര‍​െൻറ ഛായാചിത്രവും വഹിച്ചുള്ള ഗജഘോഷയാത്ര സ്വരാജ് റൗണ്ട് ചുറ്റി കൗസ്തുഭം ഹാളില്‍ സമാപിച്ചു. തിരുവമ്പാടിയുടെ തിടമ്പ് ഏറ്റുന്ന ചന്ദ്രശേഖരന്‍ ഉള്‍പ്പെടെ 11 ഗജവീരന്മാര്‍ ഘോഷയാത്രയില്‍ അണിനിരന്നു. കൗസ്തുഭം അങ്കണത്തില്‍ ചന്ദ്രശേഖര‍​െൻറ ഛായാചിത്രത്തിന് മുന്നില്‍ തിരുവമ്പാടി ദേവസ്വം പ്രസിഡൻറ് പ്രഫ. ചന്ദ്രശേഖരന്‍ ഭദ്രദീപം തെളിയിച്ചു. നിരവധി ആനപ്രേമികള്‍ ഘോഷയാത്രയിലും അനുസ്മരണത്തിലും പങ്കാളികളായി.
Show Full Article
TAGS:LOCAL NEWS 
Next Story