Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഔഷധ സസ്യകൃഷിയിൽ...

ഔഷധ സസ്യകൃഷിയിൽ പരിശീലനം

text_fields
bookmark_border
പീച്ചി: കൊടകര ബ്ലോക്ക് പഞ്ചായത്തിലെ കർഷകർക്കായി ഔഷധസസ്യകൃഷിയിൽ രണ്ടു ദിവസത്തെ പരിശീലനം കെ.എഫ്.ആർ.ഐ പീച്ചിയിൽ ആരംഭിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി സോമൻ ഉദ്ഘാടനം ചെയ്തു. കെ.എഫ്.ആർ.ഐ രജിസ്ട്രാർ ഡോ. ടി.കെ. ദാമോദരൻ അധ്യക്ഷത വഹിച്ചു. ഷബീദ, രമ കെ. നായർ, ഡോ. കെ.വി. മുഹമ്മദ് കുഞ്ഞി, വി.പി. രവീന്ദ്രൻ, ഡോ. എ.വി. രഘു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story