Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎന്‍ട്രന്‍സ് പരിശീലനം

എന്‍ട്രന്‍സ് പരിശീലനം

text_fields
bookmark_border
തൃശൂര്‍: നിയമ വിദ്യാർഥി ഫോറത്തി​െൻറ ആഭിമുഖ്യത്തില്‍ സൗജന്യ എല്‍.എല്‍.ബി എന്‍ട്രന്‍സ് പരിശീലനം നല്‍കും. രജിസ്‌ട്രേഷന്: 9383411663, 9048240319. ഇടവക ദിനാഘോഷം തൃശൂർ: ലൂര്‍ദ് മെട്രോപ്പോളിറ്റന്‍ കത്തീഡ്രലിലെ ഇടവക ദിനാഘോഷം അതിരൂപത വികാരി മോണ്‍. ജോർജ് കോമ്പാറ ഉദ്ഘാടനം ചെയ്തു. ലൂര്‍ദ് കത്തീഡ്രല്‍ വികാരി വെരി. ഫാ. ജോസ് ചാലക്കല്‍ അധ്യക്ഷത വഹിച്ചു. ഇടവകയില്‍ സംസ്ഥാനതലത്തില്‍ വിജയംവരിച്ചവരെ ആദരിച്ചു. ഫാ. ജോസ് കാച്ചപ്പിള്ളി, ഫാ. ഫ്രെജോ വാഴപ്പിള്ളി, ഫാ. അനീഷ് കുത്തൂര്‍ വെള്ളാട്ടുകര, ജെയ്‌സണ്‍ മാണി, ദേവസ്സി കൊള്ളന്നൂര്‍, ജോസ് വാഴപ്പിള്ളി, ജോർജ് കുറ്റിക്കാട്ട്, കെ.എ. റാഫി, ലീല വർഗീസ്, സി. ലിന്‍സ് മരിയ, ബ്രദര്‍ എഡ്‌വിന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story