Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാർഷികാഘോഷം

വാർഷികാഘോഷം

text_fields
bookmark_border
ചേപ്പ്: ഊരകം മലർവാടി കൾച്ചറൽ സ​െൻറർ പത്താം ടി.എസ്.എ. സലീം ഉദ്ഘാടനം ചെയ്തു. വി.എ. റഫീക്ക് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ. ഷെറീഫ് റിപ്പോർട്ട് അവതരിപ്പിച്ചു. പൂർവ വിദ്യാർഥികൾ സ​െൻററിന് കമ്പ്യൂട്ടർ സംഭാവന നൽകി. വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ നടന്നു. അബ്ദുൽ ഖാദർ സ്വാഗതവും ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.കെ. ഇബ്രാഹിം കുട്ടി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story