Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാർഷികരത്​നം...

കാർഷികരത്​നം റിയാലിറ്റി ഷോ

text_fields
bookmark_border
തൃശൂര്‍: മലയാളം അഗ്രി മീഡിയയുടെ ആഭിമുഖ്യത്തില്‍ മേയ് 19ന് രാവിലെ ഒമ്പതു മുതല്‍ തൃശൂര്‍ ടൗണ്‍ ഹാളില്‍ കാര്‍ഷികരത്‌നം കാര്‍ഷിക റിയാലിറ്റി ഷോ നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളില്‍നിന്ന് തെരഞ്ഞെടുത്ത 20 കർഷകർ പങ്കെടുക്കും. ഡോ. കെ. ജയകുമാരന്‍, ഡോ. പി. അഹമദ്, ഡോ. പി. രാജേന്ദ്രന്‍ എന്നീ കൃഷി ശാസ്ത്രജ്ഞരെ ആദരിക്കും. വൈകീട്ട് അഞ്ചിന് സമാപന സമ്മേളനത്തില്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ സമ്മാനം നൽകും. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തില്‍ മധു ചെമ്പേരി, സജീഷ് കുട്ടനെല്ലൂർ, ഹരിലാല്‍, പി.കെ. പ്രിയ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story