Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right​െഎ.ഇ.എസിൽ ദേശീയ...

​െഎ.ഇ.എസിൽ ദേശീയ സെമിനാർ

text_fields
bookmark_border
തൃശൂര്‍: ചിറ്റിലപ്പിള്ളി ഐ.ഇ.എസ് കോളജ് ഓഫ് എന്‍ജിനീയറിങ് സിവില്‍ ഡിപ്പാര്‍ട്ട്മ​െൻറി​െൻറ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച 'ഐ.സി.ജി.ഇ-18 ഇന്നവേഷന്‍സ് ആന്‍ഡ് ചലഞ്ചസ് ഇന്‍ ജിയോ ടെക്‌നിക്കല്‍ എന്‍ജിനീയറിങ്' എന്ന പേരിൽ ദേശീയ സെമിനാര്‍ നടക്കും. 10ന് ജിയോടെക് ബംഗളൂരു മേധാവി ഡോ. സി.ആർ. പാര്‍ഥസാരഥി ഉദ്ഘാടനം ചെയ്യും. ഐ.ഇ.എസ് പ്രസിഡൻറ് കെ.പി. മുഹമ്മദലി അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തില്‍ ഐ.ഇ.എസ്. മാനേജ്‌മ​െൻറ് ജനറല്‍സെക്രട്ടറി അബ്ദുൽ ഗഫൂർ, പ്രിന്‍സിപ്പല്‍ എസ്. ബ്രില്ലി, കണ്‍വീനര്‍ എസ്. കമലാകണ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story