Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബാങ്ക്​ ജീവനക്കാരുടെ...

'ബാങ്ക്​ ജീവനക്കാരുടെ വേതന കരാർ നടപ്പാക്കണം'

text_fields
bookmark_border
തൃശൂർ: ബാങ്ക് ജീവനക്കാരുടെ വേതന കരാർ നടപ്പാക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ജനറൽ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. അർഹമായ ആനുകൂല്യങ്ങൾ നേടിയെടുക്കാൻ ജീവനക്കാർ രാജ്യവ്യാപകമായി അണിചേരണമെന്നും ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി കെ.എൻ. അൻസിൽ ഉദ്ഘാടനം ചെയ്തു. സജോ ജോസഫ് തേറാട്ടിൽ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ. ശിവദാസ്, െക. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story