Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസി^ഡിറ്റിൽ മാധ്യമ...

സി^ഡിറ്റിൽ മാധ്യമ കോഴ്സ്

text_fields
bookmark_border
സി-ഡിറ്റിൽ മാധ്യമ കോഴ്സ് തൃശൂർ: സി--ഡിറ്റില്‍ വിവിധ മാധ്യമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വെബ് ഡിസൈന്‍, ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ എന്നിവയില്‍ ഡിപ്ലോമയും വീഡിയോഗ്രാഫി, നോണ്‍ ലീനിയര്‍ എഡിറ്റിങ്, ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി എന്നിവയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9995586468. കായികക്ഷമത പരീക്ഷ തൃശൂർ: പൊലീസ് വകുപ്പില്‍ (കെ.എ.പി രണ്ട്- ആംഡ് പൊലീസ് ബറ്റാലിയന്‍) വനിത പൊലീസ് കോണ്‍സ്റ്റബിള്‍ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ കായികക്ഷമത പരീക്ഷ രാമവർമപുരം ആംഡ് റിസര്‍വ് പൊലീസ് പരേഡ് ഗ്രൗണ്ടില്‍ 29ന് നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story