Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓഡിയോ പ്രകാശനം

ഓഡിയോ പ്രകാശനം

text_fields
bookmark_border
ഇരിങ്ങാലക്കുട: ഖാദർ പട്ടേപ്പാടം രചിച്ച 40 ഗാനങ്ങളുടെ ഓഡിയോ പ്രഫ. കെ.യു. അരുണൻ എം.എൽ.എ പ്രകാശനം ചെയ്തു. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.എൻ. ഹരി ഏറ്റുവാങ്ങി. സുരേഷ് പി. കുട്ടൻ അധ്യക്ഷത വഹിച്ചു. നളിനി ബാലകൃഷ്ണൻ, കെ.കെ. ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. സംഗീത സംവിധായകൻ വിദ്യാധരൻ, എ. അനന്തപത്മനാഭൻ, അസീസ്ബാവ, ജോജി ജോൺസ്, പ്രസാദ് ഞെരുവശ്ശേരി, മുരളീധരൻ, റിയാദ്, കെ. രാജലക്ഷ്മി എന്നിവർ ഈണം നൽകിയ ഗാനങ്ങളുടെ ആലാപനം സുജാത, പി. ജയചന്ദ്രൻ, ജി. വേണുഗോപാൽ, ശ്വേത, ബിജുനരായണൻ, ഫ്രാങ്കോ, ഒ.യു. ബഷീർ, കല്ലറ ഗോപൻ, കണ്ണൂർ ശറീഫ്, രഹന, അഫ്സൽ, മാർക്കോസ് തുടങ്ങിയവരാണ്.
Show Full Article
TAGS:LOCAL NEWS 
Next Story