Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസോളിഡാരിറ്റി

സോളിഡാരിറ്റി യുവജനസംഗമം

text_fields
bookmark_border
എടവിലങ്ങ്: 'ദൈവമാർഗത്തിൽ വെയിലേറ്റ് തണലേകാം -യൗവനം വിളിക്കുന്നു'എന്ന തലക്കെട്ടിൽ സോളിഡാരിറ്റി സംഘടിപ്പിക്കുന്ന സംസ്ഥാനതല കാമ്പയിനി​െൻറ ഭാഗമായി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാതിയാളം, എടവിലങ്ങ് യൂനിറ്റുകൾ സംയുക്തമായി യുവജനസംഗമം നടത്തി. മുൻ സംസ്ഥാന ജന. സെക്രട്ടറി സാദിഖ് ഉളിയിൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ആരിഫ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി കാതിയാളം ഹൽഖ നാസിം വി.എ. ഗഫൂർ, സോളിഡാരിറ്റി ജില്ല ജന. സെക്രട്ടറി കെ.എം. സാബു, ഏരിയ പ്രസിഡൻറ് എസ്.എ. ഷിയാസ്, കാതിയാളം യൂനിറ്റ് പ്രസിഡൻറ് പി.കെ. ഇൽയാസ്, സെക്രട്ടറി കെ.എ. ആബിദ് എന്നിവർ സംസാരിച്ചു. കാതിയാളം മസ്ജിദ് ഇമാം അബ്ദുൽ ഗഫൂർ മൗലവി സമാപനം നിർവഹിച്ചു. പി.ജെ. ഷമീർ ഖുർആനിൽനിന്ന് അവതരിപ്പിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സൈഫ് കാതിയാളം, ഷെമീർ പതിയാശ്ശേരി, റൈംസ് എറിയാട്, സഈദ് കാതിയാളം എന്നിവരെ ആദരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story