Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൈപ്പറമ്പ് ട്വൻറി 20...

കൈപ്പറമ്പ് ട്വൻറി 20 ക്രിക്കറ്റ് ഗ്ലോബ് സ്്റ്റാർ ആലുവ ചാമ്പ്യൻമാർ

text_fields
bookmark_border
മുണ്ടൂർ: കൈപ്പറമ്പ് പഞ്ചായത്ത് സ്പോർട്സ് കൗൺസിൽ സംഘടിപ്പിച്ച ആൾ കേരള ട്വൻറി 20 ക്രിക്കറ്റ് ടൂർണമ​െൻറിൽ ഗ്ലോബ് സ്്റ്റാർ ആലുവ 79 റണ്ണിന് ക്രിക്കറ്റ് അക്കാദമി പാവറട്ടിയെ തോൽപ്പിച്ചു. സമാപന സമ്മേളനവും സമ്മാനദാനവും കേരള ക്രിക്കറ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് റോങ്ക്ളിൻ ജോൺ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്പോർട്സ് പ്രമോഷൻ കൗൺസിൽ പ്രസിഡൻറ് കെ.എം. ലെനിൻ അധ്യക്ഷത വഹിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷൻ അസി. സെക്രട്ടറി യു. മനോജ് ആലപ്പുഴ വ്യക്തിഗത ട്രോഫികൾ വിതരണം ചെയ്തു. കെ. പ്രമോദ്, പി.ജെ. തോമസ്, സോണി, ഋത്വിക്, ജെയ്മി കോലോടൻ, സുജിത്ത് പേരാമംഗലം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story