Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആക്രമണത്തിർ രണ്ട്...

ആക്രമണത്തിർ രണ്ട് ബി.ജെ.പി പ്രവർത്തകർക്ക് പരിക്ക്

text_fields
bookmark_border
എരുമപ്പെട്ടി: ആക്രമണത്തിൽ രണ്ട് ബി.ജെ.പി പ്രവർത്തകർക്ക് പരിക്കേറ്റു. കടങ്ങോട് തെക്കുമുറി സ്വദേശികളായ മടപ്പാട്ടുപറമ്പിൽ വീട്ടിൽ പ്രമോദ് (23), കാളിയാമാക്കൽ വീട്ടിൽ കഷ്ണദാസ് (32) എന്നിവരെ പരിക്കുകളോടെ കുന്നംകുളം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ പത്തോടെ കടങ്ങോട് റോഡിലെ തിപ്പല്ലൂർ കുരിശുപള്ളിക്കു സമീപം ഇവർ സഞ്ചരിച്ച ബൈക്ക് തടഞ്ഞ് രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു. എസ്.ഡി.പി.ഐ പ്രവർത്തകരാണ് ആക്രമിച്ചതെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story