Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകണ്ണൻകുഴിയിൽ കാട്ടാന...

കണ്ണൻകുഴിയിൽ കാട്ടാന വീട് തകർത്തു

text_fields
bookmark_border
അതിരപ്പിള്ളി: . ആദിവാസി വിഭാഗക്കാരിയായ കാട്ടുപറമ്പിൽ ഷൈല ശിവ‍​െൻറ ഓടിട്ട വീടാണ് ആന തകർത്തത്. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കാട്ടിൽ നിന്നെത്തിയ ഒറ്റയാൻ വീടി​െൻറ ചുവരുകളും മേൽക്കൂരയും തകർത്തു. ആന വരുന്ന ശബ്്ദം കേട്ട് വീട്ടുകാർ ഇറങ്ങി ഓടി രക്ഷപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story