Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയുവത പദ്ധതി ഉദ്ഘാടനം...

യുവത പദ്ധതി ഉദ്ഘാടനം ഇന്ന്

text_fields
bookmark_border
വെള്ളിക്കുളങ്ങര: കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നടപ്പാക്കുന്ന യുവത പദ്ധതിയുടെ ചാലക്കുടി താലൂക്ക് തല ഉദ്ഘാടനവും യുവജന സംഗമവും ശനിയാഴ്ച വെള്ളിക്കുളങ്ങര കാക്കനാട്ട് ഹാളില്‍ നടക്കും. ഉച്ചക്ക് രണ്ടിന് കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്യും. യുവാക്കളും സൈബര്‍ കുറ്റകൃത്യങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി വെള്ളിക്കുളങ്ങര എസ്.ഐ എസ്.എല്‍. സുധീഷ് ബോധവത്കരണ ക്ലാസ് നയിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story