Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദലിത് ഐക്യവേദി...

ദലിത് ഐക്യവേദി പ്രതിഷേധം

text_fields
bookmark_border
തൃശൂർ: ദലിത് ഹർത്താലിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് ദലിത് ഐക്യവേദിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. സി.എസ്. മുരളീശങ്കർ ഉദ്ഘാടനം െചയ്തു. എം.എ. ലക്ഷ്മണൻ, എ.കെ. സന്തോഷ്, വി.കെ.കാർവർണൻ, രാജേഷ് അപ്പാട്ട്, പി.പി.ഉണ്ണിരാജ, പി.ജെ.മോൻസി, പി.എൻ.സുരൻ, ഷൈജു വാടാനപ്പള്ളി, ആനന്ദൻ വടക്കുംതല, ഇ.ജെ.സ്റ്റീഫൻ, എ.എം.ഗഫൂർ, ടി.വി.രാജു, പി.പി.രാജീവ് എന്നിവർ സംസാരിച്ചു. പ്രകടനത്തിന് സുരേഷ് മുല്ലശേരി, സൂരജ് ചിറക്കൽ, മണി കോട്ടപ്പടി എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story