Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബസ് യാത്രക്കിടെ മോഷണം; ...

ബസ് യാത്രക്കിടെ മോഷണം; പ്രതികൾ പിടിയിൽ

text_fields
bookmark_border
വടക്കാഞ്ചേരി: ബസ് യാത്രക്കിടെ ലോട്ടറി ടിക്കറ്റും പണവും കവർന്ന പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറമേനങ്ങാട് എളയത്ത് പറമ്പിൽ ഷറഫുദ്ദീൻ (42), കൊച്ചി - പള്ളുരുത്തി മുണ്ടയ്ക്കൽ എം.ബി.റസൂൽ (44) എന്നിവരെയാണ് അറസ്റ്റ്ചെയ്തത്. ഓട്ടുപാറയിലെ ലോട്ടറി കടയുടമ മുള്ളൂർക്കര സ്വദേശി രാമദാസിൽ നിന്നാണ് അത്താണിയിൽവെച്ച് ഇവ മോഷണം പോയത്.
Show Full Article
TAGS:LOCAL NEWS 
Next Story