Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅറസ്റ്റ് ചെയ്തു

അറസ്റ്റ് ചെയ്തു

text_fields
bookmark_border
പഴയന്നൂർ: ചീരക്കുഴി ക്വാറിയിൽ കോഴി മാലിന്യം തള്ളിയ സംഭവത്തിൽ സ്ഥലം ഉടമയെ അറസ്റ്റ് ചെയ്തു. നാട്യൻചിറ ഇടശ്ശേരി കുര്യാക്കോസിനെയാണ് (65) പഴയന്നൂർ എസ്.ഐ പി.കെ. ദാസ് അറസ്റ്റ്ചെയ്തത്. സ്ഥലം ഉടമയെ അറസ്റ്റ് ചെയ്യാത്തതിൽ വ്യാപക പ്രതിഷേധം ഉണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story