Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎ പ്ലസിലും ഒന്നായി...

എ പ്ലസിലും ഒന്നായി ഇരട്ടകൾ

text_fields
bookmark_border
മാള: പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസുമായി ഇരട്ട സഹോദരികൾ. കൊടുങ്ങല്ലൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ അനുമരിയ, മിനു മരിയ എന്നിവരാണ് ഇരട്ടി മധുരമായി വിജയം നേടിയ ഇരട്ടകൾ. മാള കോട്ടമുറി മൂലൻ ജോയ്-മേരി ദമ്പതികളുടെ മക്കളാണ്. ഇവർ എസ്.എസ്.എൽ.സിയിലും ഫുൾ എ പ്ലസ് നേട്ടത്തിനുടമകളാണ്. സഹോദരിമാരായ ക്രിസ്റ്റീന, കാതറിൻ എന്നിവരും നേരത്തേ എ പ്ലസ് വിജയം നേടിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story