Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാണാതായെന്ന് പരാതി

കാണാതായെന്ന് പരാതി

text_fields
bookmark_border
ഇരിങ്ങാലക്കുട: എടക്കുളം കനാൽപാലം വെള്ളാഞ്ചേരി രാമൻകുട്ടിയുടെ മകൻ തിലകനെ (56) കാണാനില്ലെന്ന് പരാതി. അഞ്ചടി നാല് ഇഞ്ച് ഉയരം, കറുത്ത നിറം, നരച്ച താടി, മേയ് മൂന്നു മുതൽ കല്ലേറ്റുങ്കരയിൽനിന്ന് കാണാതായി. നീലനിറത്തിലുള്ള മുണ്ട് മാത്രമേ കാണാതാവുമ്പോൾ ധരിച്ചിരുന്നുള്ളൂ. കഴുത്തിലൊരു സ്റ്റീലി​െൻറ മാലയുണ്ട്. ഇയാൾ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ആളാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ താഴെ കാണുന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക: 85899 70966, 75107 11705.
Show Full Article
TAGS:LOCAL NEWS 
Next Story