Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
ഹോട്ടൽ എലൈറ്റ് ഇൻറർനാഷനൽ: ഭാരതീയ ചികിത്സ വകുപ്പ് മെഡിക്കല്‍ ഓഫിസര്‍മാരുടെ യോഗം -10.00 തൃശൂർ ടൗൺ ഹാൾ: അഖിലേന്ത്യ വീരശൈവ മഹാസഭ ജില്ല കമ്മിറ്റി നേതൃത്വത്തിൽ ജില്ലാതല ബസവ ജയന്തി ആഘോഷവും പ്രതിഭ പുരസ്കാര വിതരണവും -1.00 കോർപറേഷൻ ഹാൾ: കൗൺസിൽ യോഗം -3.00 തൃശൂർ ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ്: രാഷ്്ട്രീയ മാധ്യമിക് ശിക്ഷക് അഭിയാൻ ശാസ്ത്രജാലകം -10.00 അരിമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ: വിദ്യാർഥികൾക്ക് ബോധവത്കരണ ക്ലാസ് -11.00 ലളിതകല അക്കാദമി ആർട്ട് ഗാലറി: ക്ലബ് കെ.ജെയുടെ ഫോട്ടോഗ്രാഫി പ്രദർശനം -10.00 വടൂക്കര സന്മാർഗദീപം ഗ്രാമീണ വായനശാല: ജില്ല ലൈബ്രറി കൗൺസിലി​െൻറ നേതൃത്വത്തിലുള്ള നാടകക്കളരി സമാപനം -5.00 സാഹിത്യ അക്കാദമി ഹാൾ: മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോ​െൻറ 107ാമത് ജയന്തി ആഘോഷവും ഡോ. എം. ലീലാവതിക്ക് പുരസ്കാര സമർപ്പണവും -3.00
Show Full Article
TAGS:LOCAL NEWS 
Next Story