Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോണ്‍ഗ്രസുകാരനായതിൽ...

കോണ്‍ഗ്രസുകാരനായതിൽ അഭിമാനം ^നടന്‍ സലീംകുമാര്‍

text_fields
bookmark_border
കോണ്‍ഗ്രസുകാരനായതിൽ അഭിമാനം -നടന്‍ സലീംകുമാര്‍ ഒല്ലൂര്‍: കോണ്‍ഗ്രസുകാരനായ കലാകാരനായതില്‍ അഭിമാനമുണ്ടെന്ന് ദേശീയ ചലച്ചിത്ര പുരസ്‌കാരജേതാവ് സലിംകുമാര്‍ പറഞ്ഞു. പ്രമുഖ തൊഴിലാളി നേതാവായിരുന്ന പി.ആര്‍. ഫ്രാന്‍സിസി​െൻറ സ്മരണാഥം ഏര്‍പ്പെടുത്തിയ 16 ാമത് അവാര്‍ഡ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു. 'എ​െൻറ അച്ഛന്‍ കോണ്‍ഗ്രസ് പ്രവർത്തകനായിരുന്നു. കലാകരന്മാര്‍ ഇടത്പക്ഷക്കാരാകണം എന്ന ധാരണ തെറ്റാണ്. ഞാന്‍ കോണ്‍ഗ്രസുകാരനാണ് എന്ന് എല്ലാ വേദികളിലും പറയാറുണ്ട്. കോണ്‍ഗ്രസുകാരില്‍ നിന്നും ആദ്യമായാണ് അവാര്‍ഡ് ലഭിക്കുന്നത്'- അദ്ദേഹം പറഞ്ഞു. മുന്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ യോഗം ഉദ്ഘാടനം ചെയ്തു. സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി പി.വി. കൃഷ്ണകുമാര്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി.
Show Full Article
TAGS:LOCAL NEWS 
Next Story