Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാനിടിച്ച് ബൈക്ക്...

വാനിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്ക്

text_fields
bookmark_border
തൃശൂർ: വാനിടിച്ച് ബൈക്ക് യാത്രികരായ മൂന്നുപേർക്ക് പരിക്ക്. മുക്കാട്ടുകര തെക്കുട്ട് രഞ്ജിത്തി​െൻറ ഭാര്യ രമിത (34), മക്കളായ ഗൗരി (14), ഗായത്രി (10) എന്നിവർക്കാണ് പരിക്കേറ്റത്. മുക്കാട്ടുകരയിൽ വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. ഇവരെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story