Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബാസ്കറ്റ്​ബാൾ

ബാസ്കറ്റ്​ബാൾ ടൂർണമെൻറ്

text_fields
bookmark_border
അമലനഗർ: അമല ജോ. ഡയറക്ടറായിരുന്ന ഫാ. ജോസ് സെയിൽസി​െൻറ സ്മരണാർഥം നടത്തുന്ന ഇൻറർമെഡിക്കോസ് ബാസ്കറ്റ്ബാൾ ടൂർണമ​െൻറ് 'ഡബിൾ ട്രിബിൾ-2018' അമല മെഡിക്കൽ കോളജിൽ വെള്ളിയാഴ്ച തുടങ്ങും. ഗവ. മെഡിക്കൽ കോളജുകളിൽ നിന്നും സ്വാശ്രയമെഡിക്കൽ കോളജുകളിൽ നിന്നുമായി 22 ടീമുകൾ പങ്കെടുക്കും. ശനിയാഴ്ച സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story