Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിവാഹം

വിവാഹം

text_fields
bookmark_border
െവളപ്പായ: പാണേങ്ങാടന്‍ പൂലോന്‍ നാഥാ​െൻറയും ബിന്‍സിയുടെയും മകള്‍ എല്‍സയും ചേലക്കോട്ടുകര കുരുതുകുളങ്ങര പല്ലിശ്ശേരി വർഗീസി​െൻറയും റൂബിയുടെയും മകന്‍ ബിന്‍ജുവും വിവാഹിതരായി. ഫുട്‌ബാള്‍ ടൂർണമ​െൻറ് പറവട്ടാനി: യുവ പറവട്ടാനി ക്ലബ് സംഘടിപ്പിക്കുന്ന 18 വയസ്സിന് താഴെയുള്ളവരുടെ ത്രീസ് ഫുട്‌ബാള്‍ ടൂർണമ​െൻറ് വെള്ളിയാഴ്ച രാവിലെ 8.30 മുതൽ പറവട്ടാനി കോർപറേഷന്‍ ഗ്രൗണ്ടില്‍ നടക്കും. ഫൈനൽ ശനിയാഴ്ച വൈകീട്ട് നടക്കും. 24 ടീമുകൾ പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story