Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാതയോരത്തെ കിണറുകൾ...

പാതയോരത്തെ കിണറുകൾ ഉപയോഗപ്രദമാക്കണം ^മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
പാതയോരത്തെ കിണറുകൾ ഉപയോഗപ്രദമാക്കണം -മനുഷ്യാവകാശ കമീഷൻ തൃശൂർ: പാതയോരത്തെ ഉപയോഗിക്കാതെ കിടക്കുന്ന കിണറുകൾ ഉപയോഗപ്രദമാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. ഇക്കാര്യം പരിശോധിച്ച് അടിയന്തര നടപടികളെടുക്കണമെന്ന് തദ്ദേശ-റവന്യു വകുപ്പ് സെക്രട്ടറിമാർക്ക് കമീഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവ് നൽകി. എരുമപ്പെട്ടിയിലെ കെ.കെ. മണി വൈദ്യ​െൻറ പരാതി പരിഗണിച്ചാണ് കമീഷ​െൻറ നടപടി. സ്വകാര്യ ബസുകളിൽ സീറ്റുകളുടെ ഘടന മോട്ടോർ വാഹന ചട്ടപ്രകാരമല്ലെന്നും ഓട്ടോറിക്ഷകൾ നിയമലംഘനം നടത്തുന്നുെവന്നും കാണിച്ച് തൃശൂർ സ്വദേശി ജോർജ് ഡെന്നി നൽകിയ പരാതിയിൽ മോട്ടോർ ട്രാൻസ്പോർട്ട് കമീഷണറോട് കമീഷൻ റിപ്പോർട്ട് തേടി.
Show Full Article
TAGS:LOCAL NEWS 
Next Story