Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനീർത്തട മാസ്​റ്റർ...

നീർത്തട മാസ്​റ്റർ പ്ലാൻ ശിൽപശാല

text_fields
bookmark_border
വടക്കാഞ്ചേരി: ബ്ലോക്ക് പഞ്ചായത്തി​െൻറ നീർത്തട മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട് കിലയിൽ സംഘടിപ്പിച്ച ശിൽപശാല പി.കെ. ബിജു എം.പി ഉദ്ഘാടനം ചെയ്തു. ജല സംരക്ഷണത്തിന് നടപടി സ്വീകരിച്ചില്ലെങ്കിൽ ഭാവിയിൽ നമുക്കു ദോഷം ചെയ്യുമെന്നും നഷ്ടപ്പെട്ട പുഴകൾ തിരിച്ചു പിടിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബസന്തലാൽ, കില എക്സ്റ്റൻഷൻ ഫാക്കൽറ്റി സി. വിനോദ്കുമാർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡൻറുമാരായ കെ. ബാബു, ശ്രീജ, മീന ശലേമാൻ, വടക്കാഞ്ചേരി ബി.ഡി.ഒ പി.എച്ച്. ഷൈൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുനിത എന്നിവർ സംബന്ധിച്ചു. കില അസി.ഡയറക്ടർ മാത്യു ആൻഡ്രൂസ് സ്വാഗതം പറഞ്ഞു. എം.ജി സർവകലാശാലയിലെ ഡോ. എബിൻ വർഗീസ്, തൊഴിലുറപ്പ് പദ്ധതി ജോ. േപ്രാഗ്രാം കോഒാഡിനേറ്റർ വിനോദിനി, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് അസി. എൻജിനീയർ ജോസഫ്, എം. രേണുകുമാർ എന്നിവർ ക്ലാസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story