Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുടുംബശ്രീ വാര്‍ഷികം

കുടുംബശ്രീ വാര്‍ഷികം

text_fields
bookmark_border
ചാലക്കുടി: നഗരസഭ കുടുംബശ്രീ വാര്‍ഷികാഘോഷം ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്‌സന്‍ ജയന്തി പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ വില്‍സന്‍ പാണാട്ടുപറമ്പില്‍ അധ്യക്ഷത വഹിച്ചു. പി.എം. ശ്രീധരന്‍, യു.വി. മാര്‍ട്ടിന്‍, ഗീത സാബു, ബിജി സദാനന്ദന്‍, ആലീസ് ഷിബു, വി.ഒ. പൈലപ്പന്‍, ബിജു ചിറയത്ത്, വി.സജിത, ഷീന ദിനേശന്‍, തങ്കമണി സുബ്രന്‍ എന്നിവര്‍ സംസാരിച്ചു. വിശ്വകര്‍മ സൊസൈറ്റി വാര്‍ഷികം ചാലക്കുടി: വിശ്വകർമ സര്‍വിസ് സൊസൈറ്റി വി.ആര്‍ പുരം ശാഖ വാര്‍ഷികവും ഗായത്രി സംഘങ്ങളുടെ മൂന്നാം വാര്‍ഷികവും നഗരസഭ അധ്യക്ഷ ജയന്തി പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. രത്‌നവല്ലി രാജപ്പന്‍, എസ്.ഐ ജയേഷ് ബാലന്‍, അനില്‍ കാരക്കുളം, കാറളം രാമചന്ദ്രന്‍, സി.പി. സുരേഷ്, അഖില്‍കുമാര്‍, ഷിബു വാലപ്പന്‍, ആലീസ് ഷിബു, രേഖ ഗോപി എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story